SPECIAL REPORTതടവുകാര്‍ക്ക് ഇനി ലോട്ടറി! കൂലി പത്തിരട്ടി വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍; 63 രൂപ ദിവസവേതനം ഇനി 530 രൂപയാകും; സ്‌കില്‍ഡ് ജോലിക്ക് 620 രൂപ; മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്ക് വരുമാനം വര്‍ധിക്കും; ഇരകള്‍ക്കും വിഹിതം നല്‍കാന്‍ വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കുംസ്വന്തം ലേഖകൻ12 Jan 2026 4:15 PM IST